Questions from മലയാള സിനിമ

111. ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ?

മനോജ് നെറ്റ് ശ്യാമളൻ

112. ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ?

വെള്ളിനക്ഷത്രം

113. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം?

ഗുരു

114. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?

എം കുഞ്ചാക്കോ

115. ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?

ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും

116. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്?

സുരേഷ് ഗോപി

117. ചെമ്മീനിലെ മാനസമൈനേ വരൂ എന്ന പ്രസിദ്ധ ഗാനം എഴുതിയത്?

മന്നാഡേ

118. കേരള സർക്കാറിനു വേണ്ടി ഡോക്യുമെന്‍റ്റിയും വീഡിയോ പരിപാടികളും നിർമ്മിക്കുന്ന സ്ഥാപനം?

KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ

119. ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

120. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം?

മീനമാസത്തിലെ സൂര്യൻ

Visitor-3635

Register / Login