Questions from പൊതുവിജ്ഞാനം

9951. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

രണ്ടാംമൂഴം

9952. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?

അഹമ്മദാബാദ്

9953. മലയാളത്തിലെ ആദ്യ യാത്രാവിവരണം?

വര്‍ത്തമാനപുസ്തകം

9954. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

9955. ഡോൾഫിൻ നോസ് സ്ഥിതിചെയ്യുന്നത്?

വിശാഖപട്ടണം

9956. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം?

സെഡ്ന (Sedna)

9957. മുഗൾ ചക്രവർത്തിയായ ബാബറിന്‍റെ കബറിടം കാണപ്പെടുന്ന സ്ഥലം?

കാബൂൾ

9958. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

എറണാകുളം

9959. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

9960. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

Visitor-3702

Register / Login