Questions from പൊതുവിജ്ഞാനം

9901. ഐക്യരാഷ്ട്രസഭയുടെ സമാധാനസർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

കോസ്റ്റാറ്റിക്ക-1980 ൽ സ്ഥാപിച്ചു

9902. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

9903. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?

കോക്ലിയ

9904. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

9905. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

9906. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?

മത്സ്യം

9907. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?

കരള്‍ (Liver)

9908. " ആത്മകഥ" ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

9909. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആയി ആചരിച്ചത്?

2011

9910. G- 20 നിലവിൽ വന്ന വർഷം?

1999

Visitor-3736

Register / Login