Questions from പൊതുവിജ്ഞാനം

9661. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

9662. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ ഇന്ത്യൻ?

വിജയലക്ഷ്മി പണ്ഡിറ്റ്

9663. ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ?

കോൺസ്റ്റന്റൈൻ ചക്രവർത്തി

9664. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

കേണൽ ആർതർ വെല്ലസ്ലി

9665. ഹിരാക്കുഡ്‌ അണക്കെട്ട് ഏത് നദിയിലാണ്?

മഹാനദി

9666. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി?

മാഷ

9667. കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം?

കേളി

9668. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഇൻസുലിൻ

9669. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?

നീല

9670. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ശിങ്കാരത്തോപ്പ്

Visitor-3554

Register / Login