9611. ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി.സി ഗോപാലൻ
9612. Ayyankali A Dalit Leader of organic protest എന്ന കൃതി രചിച്ചത്?
എം നിസാർ & മീന കന്തസ്വാമി
9613. ബോട്ട് യാത്രക്കിടയില്‍ സവര്‍ണ്മരാല്‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്?
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
9614. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?
പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട
9615. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?
ജാതി മീമാംസ
9616. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?
ഫാർമക്കോളജി
9617. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?
കഴ്സൺ പ്രഭു
9618. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?
ബ്രഹ്മാന്ദ ശിവയോഗി
9619. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?
ആൻജിയോഗ്രാം
9620. ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?
14.2 KG