Questions from പൊതുവിജ്ഞാനം

9601. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

9602. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം?

റഷ്യ

9603. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പെൻസിലിൻ

9604. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

9605. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

9606. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം?

Hydrogen

9607. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?

ഭാഷാഭൂഷണം

9608. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

9609. ആവിയന്ത്രം കണ്ടു പിടിച്ചത്?

ജെയിംസ് വാട്ട്

9610. ടോഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

Visitor-3330

Register / Login