Questions from പൊതുവിജ്ഞാനം

951. 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

952. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?

വൈകാനിസ് മജോറിസ്

953. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

954. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

കൊച്ചി

955. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

956. ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്?

എലിസബത്ത് ടവർ ( 2012 മുതൽ )

957. കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം?

കേളി

958. കടലാസ് രാസപരമായി?

സെല്ലുലോസ്

959. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?

പുതുശ്ശേരി രാമചന്ദ്രൻ

960. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

Visitor-3940

Register / Login