Questions from പൊതുവിജ്ഞാനം

9541. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി?

ഒരു വർഷം

9542. ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ്?

ക്രിസ്റ്റ്യൻ ബർണാർഡ്

9543. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?

ബീവർ

9544. ഭൂട്ടാന്‍റെ തലസ്ഥാനം?

തിംബു

9545. ‘Nair woman’ is a famous painting of?

Raja Ravi Varma

9546. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്?

ജോമോ കെനിയാത്ത

9547. ഏത് നദിയിലാണ് നയാഗ്രാ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?

നയാഗ്രാ നദി

9548. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

കെഎം.ബീനാ മോൾ

9549. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

9550. Cyber Pharming?

ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി.

Visitor-3400

Register / Login