Questions from പൊതുവിജ്ഞാനം

9511. വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്?

മൈക്കിൾ ഫാരഡെ

9512. ത്വക്കിന് നിറം നല്കുന്ന പദാർത്ഥം?

മെലാനിൻ

9513. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

9514. ശ്രീനാരായണഗുരുവിന്‍റെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം?

1967

9515. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

9516. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം?

1948

9517. പാക്കിസ്ഥാന്‍റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം?

ലാഹോർ

9518. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

9519. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?

തിരുവനന്തപുരം

9520. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്?

49th സമാന്തര രേഖ (49th Parallel) (അമേരിക്ക - കാനഡ ഇവയെ വേർതിരിക്കുന്നു)

Visitor-3776

Register / Login