Questions from പൊതുവിജ്ഞാനം

931. സിറിയയുടെ നാണയം?

സിറിയൻ പൗണ്ട്

932. ഏറ്റവും നീളം കൂടിയ കോശം?

നാഡീകോശം

933. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ്?

25

934. തരൂർ സ്വരൂപം?

പാലക്കാട്

935. നീർമ്മാതളം പൂത്തകാലം എഴുതിയത്?

കമലാ സുരയ്യ

936. ഐസക്ക് ന്യൂട്ടന്‍റെ ജന്മദേശം?

ലണ്ടൻ

937. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

938. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം

939. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?

ടൈറ്റനിയം

940. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

Visitor-3521

Register / Login