Questions from പൊതുവിജ്ഞാനം

9361. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം?

ഹിപ്പോ കാമ്പസ്

9362. പാവപ്പെട്ടവന്‍റെ മത്സ്യം?

ചാള

9363. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?

ഉമ്മിണി തമ്പി

9364. ഒരു ഗ്രോസ് എത്ര എണ്ണം?

144

9365. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

9366. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓട്ടോളജി

9367. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം?

സ്വിസ് ഗാർഡുകൾ

9368. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ?

വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം

9369. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

9370. കേരള കാളീദാസന്‍ എന്നറിയപ്പെടുന്നത്?

കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

Visitor-3501

Register / Login