Questions from പൊതുവിജ്ഞാനം

9271. ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത?

ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)

9272. ബെൽജിയത്തിന്‍റെ തലസ്ഥാനം?

ബ്രസ്സൽസ്

9273. ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

ബെംഗലരു

9274. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

9275. 1801 ൽ സിറസിനെ കണ്ടെത്തിയത്?

ഗൂസെപ്പി പിയാസി

9276. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

9277. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

9278. ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

9279. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

9280. ജനിതകരോഗങ്ങൾ ഏതെല്ലാം?

ഹീമോഫീലിയ; സിക്കിൾസെൽ അനീമിയ; മംഗോളിസം; ആൽബിനിസം

Visitor-3925

Register / Login