Questions from പൊതുവിജ്ഞാനം

911. യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം?

ജനീവ (സ്വിറ്റ്സർലണ്ട്)

912. കെ.എൽ.എം ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

നെതർലാന്‍റ്

913. അണസംഖ്യയും അണു ഒരവും തുല്യമായ മൂലകം?

ഹൈഡ്രജൻ

914. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല?

ആലപ്പുഴ

915. പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യസകേന്ദ്രമായ തക്ഷശില നിലനിന്നിരുന്ന രാജ്യം?

പാക്കിസ്ഥാൻ

916. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

917. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

918. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്‍റ് ഫോക് ആർട്സിന്‍റെ ആസ്ഥാനം?

മണ്ണടി

919. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

920. കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

Visitor-3330

Register / Login