Questions from പൊതുവിജ്ഞാനം

9141. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

കെ.ടി കോശി

9142. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?

ഹേമറ്റെറ്റ്

9143. സഹാറാ മരുഭൂമിയിൽ രൂപം കൊള്ളുന്ന ചക്രവാതം?

സൈമൂൺസ്

9144. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

9145. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

9146. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

9147. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

അയൺ ഓക്സൈഡ്

9148. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണ ധിക്കരി?

ഹർഷവർദ്ധനൻ

9149. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

9150. സ്വീഡന്‍റെ ദേശീയപക്ഷി?

മൈന

Visitor-3266

Register / Login