Questions from പൊതുവിജ്ഞാനം

9121. നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

9122. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

9123. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

9124. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ?

ജന്തര്‍മന്ദര്‍

9125. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

വെനീസിലെ വ്യാപാരി

9126. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

9127. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

9128. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

9129. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

9130. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

Visitor-3719

Register / Login