Questions from പൊതുവിജ്ഞാനം

9111. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

കണ്ടിയൂർ മഹാദേവക്ഷേത്രം

9112. മുത്തിന്‍റെ നിറം?

വെള്ള

9113. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

lMF & IBRD (ലോകബാങ്ക് )

9114. ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?

അസ്റ്റാറ്റിൻ

9115. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

9116. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

9117. പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?

എസ്റ്ററുകൾ

9118. ആദ്യമായി കണ്ടെത്തപ്പെട്ട ക്ഷുദ്രഗ്രഹം?

സെറസ് (Ceres)

9119. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?

സി. രാജഗോപാലാചാരി

9120. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

Visitor-3962

Register / Login