Questions from പൊതുവിജ്ഞാനം

9001. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

9002. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

9003. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്?

ചെസ്റ്റർ കാൾ സ്റ്റൺ

9004. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?

1819

9005. Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ?

ഡോ.പൽപ്പു

9006. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

9007. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

പണ്ഡിറ്റ് കറുപ്പൻ

9008. ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

പഗോഡ

9009. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

9010. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

Visitor-3754

Register / Login