Questions from പൊതുവിജ്ഞാനം

8971. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

8972. സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

അലുമിനിയം

8973. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി?

4 വർഷം

8974. സുസ്ഥിര ഊർജ്ജ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2014 – 2024

8975. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ ജില്ല

8976. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

8977. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

8978. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

8979. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

മൗലാനാ അബുൽ കലാം ആസാദ്

8980. ഏഷ്യന് ഗെയിംസിന് ഏറ്റവും കൂടുതല് പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?

Thailand

Visitor-3279

Register / Login