Questions from പൊതുവിജ്ഞാനം

8931. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്?

എഡ വേർഡ് ജന്നർ

8932. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

8933. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സർപ്പഗന്ധി (Serpentina)

8934. വസൂരി രോഗത്തിന് കാരണമായ വൈറസ്?

വേരിയോള വൈറസ്

8935. ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

8936. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

8937. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?

സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു

8938. സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം?

കാരറ്റ് അനലൈസർ

8939. കേരളത്തിന്‍റെ മത്സ്യം?

കരിമീൻ

8940. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

Visitor-3481

Register / Login