Questions from പൊതുവിജ്ഞാനം

8921. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ?

-ലാവ

8922. ദൈവത്തിന്‍റെ ചമ്മട്ടി (The Scourge of God ) എന്ന് വിളിക്കപ്പെട്ട ഭരണാധികാരി?

ചെങ്കിസ്ഖാൻ

8923. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്?

ഡല്‍ഹൗസി പ്രഭു 1853-ല്‍

8924. റബ്ബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം?

കോട്ടയം

8925. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?

തൃപ്പാപ്പൂർ മൂപ്പൻ

8926. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?

മൂങ്ങ

8927. തൊലിയെക്കുറിച്ചുള്ള പഠനം?

ഡെൽമറ്റോളജി

8928. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

കുമാരനാശാൻ

8929. ദേശീയ ജലപാത 3 കടന്നുപോകുന്നത്?

കൊല്ലം-കോട്ടപ്പുറം

8930. യൂറോപ്പിന്‍റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാൾക്കൻ

Visitor-3093

Register / Login