Questions from പൊതുവിജ്ഞാനം

8881. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

ഗുരു

8882. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

8883. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

8884. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

മംഗളവനം

8885. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

8886. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം?

വെടി പ്ലാവുകളുടെ സാനിധ്യം.

8887. 1ഫാത്തം എത്ര മീറ്ററാണ്?

.8288 മീറ്റർ

8888. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

8889. ജയജയ കോമള കേരളധരണിയുടെ രചയിതാവ്?

ബോധേശ്വരന്‍

8890. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ

Visitor-3746

Register / Login