Questions from പൊതുവിജ്ഞാനം

8871. ശ്രീരംഗപട്ടണം സന്ധി ഒപ്പിട്ട വര്‍ഷം?

1792

8872. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

8873. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശരി

8874. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?

കേരള സർവകലാശാല

8875. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

8876. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

8877. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരി യിനം?

ആന്ത്രാ സൈറ്റ്

8878. ആന്‍റമാന്‍ നിക്കോബാര്‍ സ്ഥിതി ചെയ്യുന്നത്?

ബംഗാള്‍ ഉള്‍ക്കടല്‍

8879. ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം?

1922

8880. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അബ യോജെനിസിസ്

Visitor-3936

Register / Login