Questions from പൊതുവിജ്ഞാനം

8821. കുരുമുളകിന്‍റെ ശാസ്ത്രീയ നാമം?

പെപ്പര്‍നൈഗ്രം

8822. രാജാ രവിവർമ്മ അന്തരിച്ചവർഷം?

1906

8823. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

8824. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?

ജനീവ

8825. Cyber Vandalism?

സിസ്റ്റമോ; അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

8826. പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

8827. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

8828. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?

പുരുഷബീജങ്ങള്‍

8829. ആസ്ട്രേലിയയുടെ തലസ്ഥാനം?

കാൻബറ

8830. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

Visitor-3357

Register / Login