Questions from പൊതുവിജ്ഞാനം

8751. 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി?

മീസോസ്ഫിയർ

8752. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?

ന്യൂസിലാന്‍റ്

8753. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8754. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?

കരള്‍ (Liver)

8755. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു?

ടെന്നിസ്

8756. മലേറിയ ദിനം?

ഏപ്രിൽ 25

8757. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

8758. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം?

മംഗള

8759. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്?

മൊയീൻ കുട്ടി വൈദ്യർ

8760. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

Visitor-3312

Register / Login