Questions from പൊതുവിജ്ഞാനം

8741. ‘മുത്തുച്ചിപ്പി’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

8742. പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2002

8743. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

8744. വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?

ഡ്യൂറാലുമിൻ

8745. മെഷിൻ ഗൺ കണ്ടുപിടിച്ചത്?

റിച്ചാർഡ് മാറ്റിലിഗ്

8746. മയൂര സന്ദേശത്തിന്‍റെ നാട്?

ഹരിപ്പാട്

8747. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

8748. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

അയ് അന്തിരൻ

8749. വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?

റഡാർ

8750. ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്?

സി.കേശവൻ

Visitor-3079

Register / Login