Questions from പൊതുവിജ്ഞാനം

8711. കേരളത്തിലെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി?

ഏ.ആർ.മേനോൻ

8712. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

8713. അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടിച്ചേർന്ന് ഉണ്ടാകുന്ന വസ്തു?

യൂറിയ

8714. കേരളത്തിന്‍റെ മൈസൂർ?

മറയൂർ

8715. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

8716. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

8717. ഡോഡോ പക്ഷിയുടെ വംശനാശത്തിന്‍റെ ഫലമായി വംശനാശം സംഭവിച്ച വൃക്ഷം?

കാലിഫോർണിയ മേജർ

8718. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

8719. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

8720. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?

റോം

Visitor-3320

Register / Login