Questions from പൊതുവിജ്ഞാനം

8691. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

8692. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?

പി. കേശവദേവ്

8693. ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR - United Nations Commission on Human Rights ) സ്ഥാപിതമായത്?

1946; ആസ്ഥാനം: ജനീവ

8694. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ; മാവേലിക്കര)

8695. ഉമിനീര്‍ഗ്രന്ധികൾ ഉത്പാദിപ്പിക്കുന്ന എൻസൈം?

തയാലിൻ

8696. 1905 ൽ ദക്ഷിണാഫ്രിക്കയിലെ പ്രിമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം?

കു ളളിനൻ

8697. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

8698. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?

വി.എസ്.ഡി.പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

8699. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി?

കെ.കെ നായർ

8700. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം?

1805 നവംബർ 30

Visitor-3747

Register / Login