Questions from പൊതുവിജ്ഞാനം

8671. കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

തൃശ്ശൂര്‍

8672. കണ്ണിലെ ഏറ്റവും വലിയ അറ?

വിട്രിയസ് അറ

8673. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?

1925

8674. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

8675. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?

ഹീമറ്റുറിയ

8676. ഐവറി കോസറ്റിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

8677. കിസാന്‍വാണി നിലവില്‍ വന്നത്?

2004 ഫെബ്രുവരി

8678. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?

നിതംബപേശികള്‍

8679. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

ഡോ.പൽപു

8680. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

Visitor-3263

Register / Login