Questions from പൊതുവിജ്ഞാനം

8651. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

8652. "ചൈനീസ് പൊട്ടറ്റോ " എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

കൂർക്ക

8653. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?

1829

8654. എമിറേറ്റ്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

യു.എ.ഇ

8655. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

8656. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?

ഉമ്മിണി തമ്പി

8657. ശ്രീനാരായണഗുരുവിന്‍റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ?

കളവന്‍കോട് ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ

8658. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

8659. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

8660. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

Visitor-3053

Register / Login