Questions from പൊതുവിജ്ഞാനം

8641. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

8642. ക്രൊയേഷ്യയുടെ നാണയം?

ക്യൂന

8643. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

8644. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

എ.ഡി. 1721

8645. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം?

ബർമ

8646. കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൈറ്റോളജി

8647. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒനീരിയോളജി

8648. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

8649. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?

വൈകുണ്ഠ സ്വാമികൾ

8650. പർവതം ഇല്ലത്ത ജില്ല?

ആലപ്പുഴ

Visitor-3723

Register / Login