Questions from പൊതുവിജ്ഞാനം

8621. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിത

8622. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ (അൽമേഡാ)

8623. ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അമേരിക്ക

8624. തിരുവനന്തപുരം റേഡിയോ നിലയം ആകാശവാണി എന്ന പേരിലേക്ക് മാറ്റിയത്?

1957

8625. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

8626. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

8627. യഹൂദമത സ്ഥാപകൻ?

മോശ

8628. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്)

8629. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്?

എ.കെ.ഗോപാലന്‍

8630. നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ?

വോൾസോയങ്ക 1986 നൈജീരിയ

Visitor-3484

Register / Login