Questions from പൊതുവിജ്ഞാനം

8601. വയനാടിന്‍റെ കവാടം?

ലക്കിടി

8602. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

8603. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോ. ജോൺ മത്തായി

8604. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

8605. സൂര്യന്‍റെ ഉപരിതല താപനില?

5500°C

8606. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

ഹിബാക്കുഷ്

8607. ഗ്രീക്ക് ജനാധിപത്യത്തിന്‍റെ പിതാവ്?

ക്ലിസ്ത്തനീസ്

8608. Sterilization process in female is called ?

Tubectomy

8609. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ വൈസ് ചാൻസിലർ?

എസ്.ജി.ഭട്ട്

8610. രാജ്യസഭയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

ഡോ.എസ്.രാധാകൃഷ്ണൻ

Visitor-3730

Register / Login