Questions from പൊതുവിജ്ഞാനം

851. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

852. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

ഹെപ്പാരിൻ

853. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം?

ബ്രസീൽ

854. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി?

ഉറുഗ്വേ

855. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

856. പൊട്ടാഷ് - രാസനാമം?

പൊട്ടാസ്യം കാർബണേറ്റ്

857. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

858. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിത്തൽ ഭായി ജെ പട്ടേൽ

859. മലയാളത്തിലെ ആദ്യത്തെ നോവൽ?

കുന്ദലത

860. ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

Visitor-3229

Register / Login