Questions from പൊതുവിജ്ഞാനം

8541. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

8542. സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതകം?

ഓക്സിജൻ

8543. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി?

നസറുദീൻ മഹമൂദ്

8544. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

8545. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?

ഹിരോഷിമ ( ദിവസം; 1945 ആഗസ്റ്റ് 6; അണുബോംബിന്‍റെ പേര് : ലിറ്റിൽ ബോയ്; ഉപയോഗിച്ച വിമാനം : എനോ ലാഗെ; വൈ

8546. മംഗൾ യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ദൂരം?

66.6 കോടി K.M

8547. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?

INS കുഞ്ഞാലി

8548. വിദ്യാഭ്യാസം ഗവൺമെന്റിന്‍റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

8549. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

8550. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്?

ലോഫ്ളോർ -1884

Visitor-3734

Register / Login