Questions from പൊതുവിജ്ഞാനം

8531. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

8532. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

8533. ശങ്കരാചാര്യർ ജനിച്ചവർഷം?

AD 788

8534. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?

ലൂസിഫറിൻ

8535. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന നിലവിൽ വന്ന വർഷം?

1949

8536. "പ്രകൃതിയുടെ സ്വന്തം പുന്തോട്ടം' എന്നറിയപ്പെടുന്ന പുൽമേട് ?

ബുഗ്വാൽ

8537. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ഫോബോസ്

8538. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

നീലഗിരിതാർ (വരയാട്)

8539. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

8540. ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്?

കട്ടക്ക്

Visitor-3462

Register / Login