Questions from പൊതുവിജ്ഞാനം

8521. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

കുമാരനാശാന്‍മ

8522. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്?

ഇടമലക്കുടി

8523. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?

കാവന്‍‌‍ഡിഷ്

8524. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

സിൽവർ അമാൽഗം

8525. രാജ്യസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

8526. മന്ത്പരത്തുന്ന ജീവി?

ക്യൂലക്സ് കൊതുകുകൾ

8527. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?

അന്റാർട്ടിക്ക

8528. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

എറണാകുളം

8529. ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ?

സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)

8530. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

Visitor-3381

Register / Login