Questions from പൊതുവിജ്ഞാനം

8511. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

8512. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

8513. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

8514. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

8515. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?

നെല്ല്

8516. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

8517. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം?

ബിസ്സാവു

8518. ജലത്തിന്റെ സാന്ദ്രതയെകാളും കുറഞ്ഞ സാന്ദ്രതയുള്ള ഗ്രഹം?

ശനി (Saturn)

8519. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

8520. ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങിയത്?

1959 സെപ്റ്റംബര്‍ 15

Visitor-3263

Register / Login