Questions from പൊതുവിജ്ഞാനം

8491. വഴുതന - ശാസത്രിയ നാമം?

സൊളാനം മെലോൻജിന

8492. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

8493. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

8494. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം?

ബ്രസീൽ

8495. കാലാവസ്ഥാ പ്രവചനത്തിനായ് ഉപയോഗിക്കുന്ന ബാരോ മീറ്റർ?

മെർക്കുറിക് ബാരോമീറ്റർ

8496. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം?

ഗുജറാത്തിലെ ഡ്യൂ

8497. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

8498. ആശ്ചര്യ മഞ്ജരി രചിച്ചത്?

കുലശേഖര ആഴ്വാർ

8499. ഭൂട്ടാൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഡെച്ചൽ ചോലിങ് പാലസ്

8500. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

Visitor-3415

Register / Login