Questions from പൊതുവിജ്ഞാനം

8411. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്?

49th സമാന്തര രേഖ (49th Parallel) (അമേരിക്ക - കാനഡ ഇവയെ വേർതിരിക്കുന്നു)

8412. വിത്തില്ലാത്ത മാവിനം?

സിന്ധു

8413. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

8414. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്?

മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്)

8415. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

8416. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ശ്രീനാരായണ ഗുരു

8417. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

8418. പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്?

H1N1 വൈറസ്

8419. റോയൽ ഖമർ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കമ്പോഡിയ

8420. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

സേതുല ക്ഷ്മിഭായി

Visitor-3550

Register / Login