Questions from പൊതുവിജ്ഞാനം

8381. ശക വർഷത്തിലെ ആദ്യത്തെ മാസം?

ചൈത്രം

8382. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

8383. കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

8384. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

8385. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

8386. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

തലശ്ശേരി

8387. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?

ക്രെസ്കോഗ്രാഫ്

8388. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

8389. ശ്രീനാരായണ ഗുരുവിന്‍റെ ഗുരുക്കൻമാർ?

രാമൻപിള്ള ആശാൻ; തൈക്കാട് അയ്യ

8390. മാതൃഭൂമിയുടെ സ്ഥാപക പത്രാധിപർ?

കെ.പി കേശവമേനോൻ

Visitor-3491

Register / Login