Questions from പൊതുവിജ്ഞാനം

8341. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

8342. കേരളത്തിലെ കോർപ്പറേഷനുകൾ?

6

8343. വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത?

അഞ്ജു ബോബി ജോര്‍ജ്

8344. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

8345. സൂര്യനെക്കാൾ 1. 4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങളുടെ അവസാനഘട്ടം അറിയപ്പെടുന്നത് ?

വെള്ളക്കുള്ളൻ (White Dwarf)

8346. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

ശ്രീനാരായണ ഗുരു

8347. കോശശാസ്ത്രത്തിന്‍റെ പിതാവ്?

റോബർട്ട് ഹുക്ക്

8348. ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

8349. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്?

ശ്വേതരക്താണു ( Leucocytes or WPC )

8350. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?

ആലപ്പുഴ

Visitor-3828

Register / Login