Questions from പൊതുവിജ്ഞാനം

8261. ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസത്ര സാംസ്ക്കാരിക സംഘടനയുടെ (UNESCO) ആസ്ഥാനം?

പാരീസ് (ഫ്രാൻസ്)

8262. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍?

കെ.ജി ബാലകൃഷ്ണന്‍

8263. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

8264. ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല?

ആലപ്പുഴ

8265. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ലെഡ് ക്രോമേറ്റ്

8266. ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം?

ലൈസോസൈം

8267. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

8268. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

8269. യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?

തായ്വാൻ

8270. കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?

ജഗജിത് സിങ് - 1963

Visitor-3119

Register / Login