Questions from പൊതുവിജ്ഞാനം

8221. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?

ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)

8222. വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?

മാവേലി മന്‍റം

8223. മറിയാമ്മ നാടകം രചിച്ചത്?

കൊച്ചീപ്പന്‍ തകരന്‍.

8224. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

8225. ടെലിവിഷന്‍ കണ്ടുപിടിച്ചത്?

ജോണ്‍ ലോഗി ബയേഡ്

8226. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

8227. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്?

പൂനെ

8228. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

8229. ഹിജ്റാ വർഷത്തിലെ അവസാന മാസം?

ദുൽഹജജ്

8230. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?

യുറാനസ്;നെപ്ട്യൂൺ

Visitor-3246

Register / Login