Questions from പൊതുവിജ്ഞാനം

8201. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

8202. ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?

ഗതികോർജ്ജം (Kinetic Energy)

8203. വിമോചന സമരത്തിന്‍റെ നേതാവ്?

മന്നത്ത് പത്മനാഭന്‍

8204. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

8205. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?

ആന്ത്രസൈറ്റ്

8206. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

8207. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

സീറോഫൈറ്റുകൾ

8208. എം.എല്‍.എ; എം.പി;സ്പീക്കര്‍;മന്ത്രി;ഉപമുഖ്യമന്ത്രി; മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി?

സി.എച്ച്.മുഹമ്മദ്കോയ

8209. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

8210. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

Visitor-3888

Register / Login