Questions from പൊതുവിജ്ഞാനം

811. ഹംഗറി പിടിച്ചടക്കിയ തുർക്കി സുൽത്താൻ?

സുലൈമാൻ - 1521

812. "അസ്തമന സൂര്യന്‍റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്?

ബ്രിട്ടൺ

813. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം?

ഹീമോഗ്ലോബിൻ

814. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

815. കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്?

സിക്കിമില്‍

816. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം?

അങ്കോവാർത്ത് ( കംബോടിയ)

817. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)

818. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

819. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

820. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

Visitor-3396

Register / Login