Questions from പൊതുവിജ്ഞാനം

8161. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

8162. ‘നിർവൃതി പഞ്ചകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

8163. സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

മാർട്ടിൻ കൂപ്പർ

8164. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

8165. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

8166. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

8167. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

ടാക്കോ മീറ്റര്‍

8168. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

8169. മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത്?

സാമുവൽ ക്രോംപ്ടൺ- 1779

8170. പി.എച്ച് സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍?

സോറന്‍സന്‍

Visitor-3978

Register / Login