Questions from പൊതുവിജ്ഞാനം

8141. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

8142. മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

സൂയസ് കനാൽ (നീളം: 163 കി.മീ)

8143. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

8144. ഹോമിയോപ്പതിയുടെ പിതാവ്?

സാമുവൽ ഹാനി മാൻ

8145. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം?

ഹീമോഗ്ലോബിൻ

8146. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?

ചുവപ്പ് ഭീമൻ ( Red Giant)

8147. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കുലശേഖര പെരുമാൾ

8148. മൊസാംബിക്കിന്‍റെ തലസ്ഥാനം?

മാപുട്ടോ

8149. വൊയേജർ I വിക്ഷേപിച്ച വർഷം?

1977

8150. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ്?

Robert Chisholm

Visitor-3856

Register / Login