Questions from പൊതുവിജ്ഞാനം

8101. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

8102. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?

ജാസ്മീൻ

8103. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

8104. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

8105. ടൈഫോയിഡ് (ബാക്ടീരിയ)?

സാൽമോണല്ല ടൈഫി

8106. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

8107. സൗരയൂഥം കണ്ടെത്തിയത്?

കോപ്പർനിക്കസ്

8108. ദക്ഷിണാഫ്രിക്കയുടെ ദേശീയപക്ഷി?

നീല കൊക്ക്

8109. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ചിതറ ( കൊല്ലം )

8110. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ബോട്ടുലിനം

Visitor-3850

Register / Login