Questions from പൊതുവിജ്ഞാനം

801. സൗത്ത് സുഡാന്‍റെ ദേശീയപക്ഷി?

കഴുകൻ

802. മലയാളത്തിലെ ആദ്യത്തെ 7 0 m m സിനിമ?

പടയോട്ടം

803. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

അകിര കുറസോവ

804. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?

ലോലിവുഡ്

805. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

806. ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

807. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

808. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

809. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?

കേരളവർമ്മ പഴശ്ശിരാജ

810. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

Visitor-3749

Register / Login