Questions from പൊതുവിജ്ഞാനം

71. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

72. മധ്യകാല കേരളത്തിലെ ആഭ്യന്തിര കച്ചവടക്കാർ അറിയപ്പെട്ടിരുന്നത്?

നാനാദേശികൾ

73. കേരളത്തിലെ ആദ്യ തുറന്ന ജയില്‍?

നെട്ടുകാല്‍ത്തേരി

74. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

75. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

സോഡിയം സ്ട്രേറ്റ്

76. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

77. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം?

ഇംഗ്ലണ്ട്

78. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

79. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്?

കൈസർ വില്യം I

80. Early Postman of Travancore were known as?

'Anchal Pillai'

Visitor-3390

Register / Login